“മഴ വരും മുമ്പേ കുവൈത്ത് റെഡി!”; വെള്ളക്കെട്ട് ഒഴിവാക്കാൻ വൻ മുന്നൊരുക്കം, പമ്പുകളും ഡ്രെയിനേജുകളും സജ്ജം

കുവൈത്തിൽ വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാൻ പൊതുമരാമത്ത് മന്ത്രാലയം മുന്നൊരുക്കങ്ങൾ ശക്തമാക്കി. മഴവെള്ളം ഒഴുക്കിവിടുന്ന സംവിധാനങ്ങളുടെ ശുചീകരണം, പമ്പിങ് സ്റ്റേഷനുകളുടെ പരിപാലനം, അടിയന്തര സംഘങ്ങളുടെയും ഉപകരണങ്ങളുടെയും സജ്ജീകരണം എന്നിവയാണ് പുരോഗമിക്കുന്നത്. പ്രധാന റോഡുകളിലും…
Exit mobile version