കനത്ത ചൂടിൽ വെന്തുരുകി കുവൈത്ത്: താപനില 51 ഡിഗ്രിയിലേക്ക്; ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങി

കുവൈത്ത് സിറ്റി: കടുത്ത ചൂടിൽ പൊറുതിമുട്ടി കുവൈത്ത്. രാജ്യത്ത് താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതിനിടയിലാണ് അദൈലിയ മേഖലയിലെ ബ്ലോക്ക് ഒന്നിൽ വൈദ്യുതി തടസ്സം നേരിട്ടത്.…

കുവൈറ്റിൽ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും, ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണം: കാരണം ഇതാണ്

കുവൈറ്റിൽ വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെയുണ്ടായ സാങ്കേതിക തകരാറുകൾ മൂലം രാജ്യത്തെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്കിടെ പ്രതിരോധ സംവിധാനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version