കുവൈത്തിന്റെ തീരപ്രദേശങ്ങൾ ഇപ്പോൾ പിങ്ക് നിറമണിഞ്ഞ കാഴ്ചയ്ക്ക് സാക്ഷിയാകുകയാണ്. ശൈത്യകാലത്തേക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായി ഗ്രേറ്റർ ഫ്ലമിംഗോകൾ കൂട്ടത്തോടെ കുവൈത്തിലെത്തിത്തുടങ്ങി. പ്രത്യേകിച്ച് കുവൈത്ത് ഉൾക്കടലിലെ ആഴം കുറഞ്ഞ തീരപ്രദേശങ്ങളിലാണ് ഇവയുടെ സാന്നിധ്യം കൂടുതൽ…