ഫോട്ടോ എടുത്താലും ലൈവ് പോയാലും പണി കിട്ടും; കുവൈത്ത് വിമാനത്താവളത്തിൽ പുതിയ നിയന്ത്രണം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും ലൈവ് സംപ്രേഷണം നടത്തുന്നതിനും വിലക്ക്. സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ സഅദ് അൽ ഉതൈബി ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.…
Exit mobile version