കുവൈത്തിൽ പാർക്കിംഗ് തർക്കം കയ്യാങ്കളിയിൽ കലാശിച്ചു; കണ്ണിൽ മോതിരം കൊണ്ട് കുത്തി യുവാവിന് ഗുരുതര പരിക്ക്

കുവൈത്തിലെ നുസ്ഹ പ്രദേശത്ത് കാർ പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ച് രണ്ട് കുവൈത്തി യുവാക്കൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി അൽ അമിരി ആശുപത്രിയിൽ…
Exit mobile version