വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആശ്വാസം! കുവൈത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ‘പാർക്ക് ആൻഡ് റൈഡ്’ പദ്ധതി വരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റ് സർവ്വകലാശാലാ ക്യാമ്പസിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി പുതിയ ‘പാർക്ക് ആൻഡ് റൈഡ്’ പദ്ധതി നടപ്പിലാക്കാൻ അധികൃതർ ആലോചിക്കുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ക്യാമ്പസിനുള്ളിലെ യാത്രാക്ലേശം കുറയ്ക്കുന്നതിനായി…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version