വാഹനത്തിൽ ഒളിപ്പിച്ചത് 210 കാർട്ടൺ സിഗരറ്റുകൾ; കുവൈത്ത് അതിർത്തിയിൽ ഗൾഫ് പൗരൻ പിടിയിൽ

കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി വഴി കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഗൾഫ് പൗരനെ അധികൃതർ അറസ്റ്റ് ചെയ്തു. കസ്റ്റംസ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version