കുവൈത്ത് വാഹന ഉടമകൾക്ക് ആശ്വാസം; ഇനി പേപ്പർ ബുക്ക്‌ലെറ്റ് നിർബന്ധമില്ല, ‘മൈ കുവൈത്ത് ഐഡി’ മതി

My Kuwait ID; വാഹനങ്ങളുടെ പേപ്പർ രജിസ്ട്രേഷൻ ബുക്ക്‌ലെറ്റ് ഇനി വാഹനത്തിൽ സൂക്ഷിക്കേണ്ടതില്ലെന്ന് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ‘മൈ കുവൈത്ത് ഐഡി’ ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന ഡിജിറ്റൽ രജിസ്ട്രേഷൻ രേഖകൾ…
Exit mobile version