മുഹറം ആചരണങ്ങൾക്ക് മുൻപ് ഈകാര്യങ്ങൾ ശ്രദ്ധിക്കണം; കർശന സുരക്ഷാ മാർഗനിർദേശങ്ങൾ

മുഹറം ആചരണങ്ങളോടനുബന്ധിച്ച് സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ചടങ്ങുകൾ ക്രമീകരിക്കുന്നതിനായി പ്രത്യേക നിർദേശങ്ങൾ നൽകിയത്. മതാചാരങ്ങളുടെ സുഗമമായ നടത്തിപ്പും പൊതുസുരക്ഷയും ഉറപ്പാക്കുകയാണ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version