കുവൈത്തിലേക്ക് മിസൈൽ-ഡ്രോൺ ആക്രമണശ്രമം; ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ

രാജ്യത്തിനെതിരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ, കുവൈത്ത് വ്യോമപ്രതിരോധ യൂണിറ്റുകൾ ശത്രു…

കുവൈറ്റിനെ ലക്ഷ്യമാക്കി മിസൈൽ–ഡ്രോൺ ആക്രമണം; നിർത്താതെ സൈറൺ, രാജ്യം ജാഗ്രതയിൽ

കുവൈറ്റ് നാഷണൽ ഗാർഡ് അവരുടെ സംരക്ഷണത്തിലുള്ള മേഖലകളിൽ കടന്നുകയറിയ ഡ്രോണുകൾ വെടിവച്ച് വീഴ്ത്തിയതായി അറിയിച്ചു. ഒരു ഡ്രോൺ ഉൾപ്പെടെ അഞ്ച് ആളില്ലാ വിമാനങ്ങൾ അടക്കം ആകെ ആറു ഡ്രോണുകളെയാണ് സുരക്ഷാ സേന…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version