കൈയ്യിൽ ഇ-സിഗരറ്റുകളിൽ ഉപയോഗിക്കുന്ന രാസ ലഹരി വസ്തുക്കൾ; കുവൈറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിൽ

കുവൈത്തിൽ ഇ-സിഗരറ്റുകളിൽ നിറയ്ക്കുന്ന ലഹരി ദ്രാവകം കൈവശം വെക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. പ്രതിയിൽനിന്നും വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിലുമായി…
Exit mobile version