വീടിനുള്ളിൽ കഞ്ചാവ് തോട്ടം; കുവൈറ്റിൽ വൻ ലഹരിവേട്ട, നാല് പ്രവാസികൾ പിടിയിൽ!

കുവൈറ്റ് സിറ്റി: അത്യാധുനിക സംവിധാനങ്ങളോടെ വീടിനുള്ളിൽ രഹസ്യമായി കഞ്ചാവ് കൃഷി നടത്തിവന്ന സംഘത്തെ കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെത്തുടർന്ന്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version