കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു

കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു. എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി(43) യാണ് മരണപ്പെട്ടത്. കുവൈറ്റിലെ അദാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമനടപടികൾ OICC കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ…
Exit mobile version