കുവൈറ്റിൽ നിർമാണ സ്ഥലത്ത് വൻ അപകടം; പ്രവാസിക്ക് ദാരുണാന്ത്യം, സഹപ്രവർത്തകന് പരിക്ക്

കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ ജോലിക്കിടെ കോൺക്രീറ്റിന്റെ കനത്ത ഭാഗം ദേഹത്തേക്ക് പതിച്ച് ഈജിപ്ഷ്യൻ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടത്തിൽ മറ്റൊരു ഈജിപ്ഷ്യൻ തൊഴിലാളിക്കും പരിക്കേറ്റു. ജോലിസ്ഥലത്ത് ഇരുവരുടെയും ദേഹത്തേക്ക് കനത്ത കോൺക്രീറ്റ്…
Exit mobile version