Live-fire drill; കടലിൽ മൂന്ന് ദിവസം വെടിവെപ്പ് പരിശീലനം; സമുദ്രയാത്രികർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി കുവൈറ്റ്

Live-fire drill; കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പോലീസ് എയർ വിംഗിന്റെ നേതൃത്വത്തിൽ സമുദ്രമേഖലയിൽ ലൈവ്-ഫയർ (വെടിവെപ്പ്) പരിശീലനം സംഘടിപ്പിക്കുന്നു. ഔവ കുബ്ബർ ദ്വീപുകൾക്കിടയിലുള്ള ‘ബ്രാവോ’ എന്നറിയപ്പെടുന്ന സമുദ്രമേഖലയിലാണ് അഭ്യാസപ്രകടനങ്ങൾ നടക്കുന്നത്.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version