കുവൈത്തിൽ ലിഫ്റ്റ് കുഴിയിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിലെ അൽ മുത്ല മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഉണ്ടായ ദാരുണ അപകടത്തിൽ തൊഴിലാളി മരിച്ചു. ഉയരത്തിൽ നിന്ന് ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിവരം…
Exit mobile version