Legal crackdown in Kuwait; കടബാധ്യതയുള്ളവർക്കെതിരെ കുവൈത്തിൽ നിയമക്കുരുക്ക് മുറുകുന്നു; ജൂണിൽ മാത്രം 4,357 പേർക്ക് യാത്രാവിലക്ക്

Legal crackdown in Kuwait; കുവൈത്തിൽ കടബാധ്യതകളും സാമ്പത്തിക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നീതിന്യായ മന്ത്രാലയം നിയമനടപടികൾ കർശനമാക്കി. ജൂൺ മാസത്തിൽ മാത്രം 4,357 പേർക്കെതിരെ യാത്രാവിലക്ക് ഏർപ്പെടുത്തിയതായും 2,645 പേർക്കെതിരെ…
Exit mobile version