‘പറഞ്ഞാൽ പേര് പുറത്താകുമോ?’ പേടിക്കേണ്ട; തൊഴിൽ നിയമലംഘനങ്ങൾ രഹസ്യമായി റിപ്പോർട്ട് ചെയ്യാം

തൊഴിൽ, മാനുഷിക നിയമലംഘനങ്ങൾ സംബന്ധിച്ച പരാതികൾ ഭയമില്ലാതെ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെയും പ്രവാസികളെയും പ്രോത്സാഹിപ്പിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). ‘റിപ്പോർട്ട് മീ’ സേവനത്തിലൂടെ ലഭിക്കുന്ന പരാതികളിലെ വ്യക്തിഗത…
Exit mobile version