ഓടുന്ന വാഹനത്തിൽ നിന്ന് ചാടിയതോ, അതോ പോലീസ് സ്റ്റേഷന് സമീപം വീണുകിടന്നതോ? കുവൈത്തിൽ മൊഴി മാറ്റിപ്പറഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ

Kuwaiti man detained; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പരസ്പരവിരുദ്ധമായ രണ്ട് വിശദീകരണങ്ങൾ നൽകിയ കുവൈത്ത് സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സഹയാത്രികൻ നിലവിൽ ജാബിർ ആശുപത്രിയിലെ…
Exit mobile version