Kuwait weather forecast; കുവൈത്തിൽ കനത്ത ചൂടും ഈർപ്പവും തുടരും; രാത്രിയിൽ മൂടൽമഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Kuwait weather forecast; കുവൈത്തിൽ ശനിയാഴ്ച ഉയർന്ന ചൂടും ഈർപ്പവും (ഹ്യുമിഡിറ്റി) നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് തീരദേശ മേഖലകളിലാണ് ഈർപ്പാവസ്ഥ കൂടുതൽ പ്രകടമാകുക.…
Exit mobile version