Kuwait unfit meat destroyed; കുവൈറ്റിൽ ജനങ്ങൾ ജാഗ്രത പാലിക്കുക; വിപണിയിൽ നിന്ന് പിടിച്ചെടുത്തത് 166 കിലോ ചീഞ്ഞ ഇറച്ചി

Kuwait unfit meat destroyed; കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 166 കിലോഗ്രാം മനുഷ്യ ഉപയോ​ഗത്തിന് യോഗ്യമല്ലാത്ത ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യ-ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ…
Exit mobile version