
Kuwait Traffic Enforcement; കുവൈത്തിൽ ട്രാഫിക് നിയമലംഘകരുടെ ‘വേട്ട’; ആറുമാസത്തിനിടെ 3.5 ലക്ഷം കേസുകൾ
Kuwait Traffic Enforcement; കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങളിലും അപകടങ്ങളിലും വലിയ വർധനവ് രേഖപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് (GTD). 2026 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള ആറുമാസത്തിനിടെ 351,597…