Kuwait Security Operation; കുവൈത്തിൽ വീടിനുള്ളിൽ അനധികൃത മദ്യനിർമ്മാണ കേന്ദ്രം; വൻ ശേഖരം പിടികൂടി

Kuwait Security Operation; കുവൈത്തിലെ അൽ-റിഹാബ് പ്രദേശത്തെ ഒരു സ്വകാര്യ വസതി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത മദ്യനിർമ്മാണ ശാല പോലീസ് തകർത്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം…
Exit mobile version