കുവൈത്തിൽ സുരക്ഷ ശക്തമാക്കാൻ നീക്കം; അതിർത്തിയിലും ജയിലുകളിലും സുരക്ഷാ വിഭാഗങ്ങളിൽ പരിശോധന

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനൈഫി വിവിധ സുരക്ഷാ വിഭാഗങ്ങൾ സന്ദർശിച്ച് പ്രവർത്തന പുരോഗതിയും സുരക്ഷാ സജ്ജതയും വിലയിരുത്തി. പ്രൈവറ്റ്…
Exit mobile version