കുവൈത്തിൽ വാഹനാപകടത്തിന് പിന്നാലെ നടുറോഡിൽ ആക്രമണം; യുവാവിനെ ഇറച്ചിവെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

Kuwait road rage attack; കുവൈത്തിലെ അൽ-മുത്‌ല റോഡിൽ നടന്ന വാഹനാപകടം പിന്നീട് അക്രമത്തിലേക്ക് വഴിമാറി. അപകടത്തിനുശേഷം പ്രതികൾ ഒരാളെ ഇറച്ചിവെട്ട് കത്തി ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ ജഹ്‌റ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…
Exit mobile version