കുവൈത്ത് വിമാനത്താവളത്തിലേക്കുള്ള ഈ റോഡ് വാരാന്ത്യത്തിൽ അടച്ചിടും; യാത്രക്കാർ ബദൽ വഴി തേടണം

കുവൈത്ത് വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ റിയാദ് റോഡ് (റോഡ് നമ്പർ 50) ടാറിംഗ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പൂർണ്ണമായും അടച്ചിടുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ്…
Exit mobile version