വിഷം വിളമ്പുന്ന ഭക്ഷണശാലകളോ?ചീഞ്ഞഴുകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു!: കുവൈത്തിൽ നടപടി കടുപ്പിച്ച് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ റെസ്റ്റോറന്റുകളിലും കഫേകളിലും വാണിജ്യ മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ ചീഞ്ഞഴുകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണസാധനങ്ങൾ വിൽപനയ്ക്ക്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version