Kuwait Residency Violations; കുവൈറ്റിൽ താമസ-തൊഴിൽ നിയമലംഘനം: 48 പ്രവാസികൾ പിടിയിൽ

Kuwait Residency Violations ; കുവൈറ്റിലെ ശുവൈഖ് വ്യവസായ മേഖലയിൽ ആഭ്യന്തര മന്ത്രാലയവും മാൻപവർ അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 48 പ്രവാസികൾ പിടിയിലായി. രാജ്യത്തെ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തുന്നതിനായി നടത്തിയ…
Exit mobile version