Kuwait police modernization; കുവൈത്തിൽ ആറ് പോലീസ് സ്റ്റേഷനുകൾ താത്കാലികമായി അടച്ചു

Kuwait police modernization; പോലീസ് സ്റ്റേഷനുകൾ ആധുനികവത്കരിക്കുന്നതിന്റെയും ‘മോഡൽ പോലീസ് സ്റ്റേഷനുകളായി’ മാറ്റുന്നതിന്റെയും ഭാഗമായി, കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MOI) ആറ് പോലീസ് സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഞായറാഴ്ച മുതൽ…
Exit mobile version