Kuwait Police Crackdown; കുവൈറ്റിൽ നിയമലംഘകർക്ക് രക്ഷയില്ല; ഒരാഴ്ചയ്ക്കിടെ നൂറോളം പ്രവാസികൾക്ക് പണി കിട്ടി

Kuwait Police Crackdown; കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വൻ സുരക്ഷാ-ഗതാഗത പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 35,601 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഓഗസ്റ്റ് 9 മുതൽ 16 വരെയുള്ള കാലയളവിലാണ് രാജ്യവ്യാപകമായി പരിശോധന നടന്നത്.…
Exit mobile version