
കുവൈത്ത് സിറ്റി: സ്പോൺസർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും വിദേശ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ വിസ മാറ്റ (Labor Transfer) നിയമങ്ങളിൽ വിപ്ലവകരമായ ഭേദഗതികൾ വരുത്തി കുവൈത്ത്. വ്യാജ ഒളിച്ചോട്ട…
കുവൈത്ത് സിറ്റി: കെട്ടിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും സുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനായി ജനറൽ ഫയർഫോഴ്‌സ് നടത്തിയ വ്യാപക പരിശോധനയിൽ 57 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം…
കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെക്കുമ്പോൾ അത് കേവലം ഒരു അഭിപ്രായപ്രകടനമാണോ അതോ കുറ്റകൃത്യമാണോ എന്ന് തിരിച്ചറിയേണ്ടത് അനിവാര്യമായിരിക്കുന്നു. കുവൈറ്റിൽ സമീപകാലത്തായി പൊതുമനോവീര്യം തകർക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിന്…
കുവൈത്ത് സിറ്റി: കെട്ടിട നിർമ്മാണ ചട്ടങ്ങൾ കാറ്റിൽ പറത്തുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി രംഗത്ത്. ഹവല്ലി ഗവർണറേറ്റിലെ വിവിധ നിർമ്മാണ സ്ഥലങ്ങളിൽ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ…
ഫോൺ വഴിയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സ്ത്രീയ്ക്ക് അനുകൂലമായി കീഴ്‌ക്കോടതി നൽകിയ വിധി അപ്പീൽ കോടതി റദ്ദാക്കി. നിയമപരമായി സാധുവായ വിവാഹ കരാർ പ്രകാരമാണ് താൻ വിവാഹിതയായതെന്നും, ഭർത്താവ് മുൻപ് രണ്ടുതവണ…
കുവൈറ്റിൽ കുടുംബപ്പേരുകൾ തിരുത്തുന്നതിനും വംശപരമ്പരയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. പൗരന്മാരുടെ വംശപരമ്പര സംരക്ഷിക്കുന്നതിനും രേഖകളിൽ കൃത്യത ഉറപ്പുവരുത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമനിർമ്മാണം നടത്തിയത്.…
വാക്കുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഒരൊറ്റ വാക്ക് പോലും വലിയ നിയമപോരാട്ടങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഓർമ്മിപ്പിച്ച് കുവൈറ്റിലെ നിയമവിദഗ്ധർ. സാമൂഹിക മാധ്യമങ്ങളിലൂടെയോ നേരിട്ടോ നടത്തുന്ന സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന അശ്ലീല പദങ്ങളോ അപകീർത്തികരമായ…