Kuwait Land Rover Recall; എയർബാഗ് തകരാർ: കുവൈത്തിൽ റേഞ്ച് റോവർ ഉൾപ്പെടെയുള്ള ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

Kuwait Land Rover Recall; എയർബാഗ് സംവിധാനത്തിലെ സാങ്കേതിക പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് കുവൈത്തിൽ മൂന്ന് പ്രമുഖ ലാൻഡ് റോവർ മോഡലുകൾ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 3 തിങ്കളാഴ്ചയാണ്…
Exit mobile version