കുവൈറ്റിൽ സൈബർ അതിക്രമങ്ങളും ഭീഷണിയും തടയാൻ നടപടികളുമായി ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ്

Kuwait Juvenile Protection; കുട്ടികൾക്കും കൗമാരക്കാർക്കും നേരെയുള്ള സൈബർ അതിക്രമങ്ങളും ഭീഷണികളും തടയുന്നതിനായി ബോധവൽക്കരണ പരിപാടികളും മുൻകരുതൽ നടപടികളും ശക്തമാക്കി കുവൈറ്റ് ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ്. കുട്ടികളുടെ സുരക്ഷ ഒരു കൂട്ടായ…
Exit mobile version