Kuwait-Iraq Border Reopens; ആക്രമണത്തിന് പിന്നാലെ അടച്ച അബ്ദാലി അതിർത്തി തുറന്നു; കുവൈറ്റ്-ഇറാഖ് ചരക്ക് നീക്കം പുനഃസ്ഥാപിച്ചു

Kuwait-Iraq Border Reopens; ഇറാഖുമായുള്ള അബ്ദാലി അതിർത്തി കുവൈറ്റ് വീണ്ടും തുറന്നു. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന അതിർത്തി തുറന്നതോടെ യാത്രക്കാർക്കും വാണിജ്യ ചരക്ക് വാഹനങ്ങൾക്കും കടന്നുപോകാനുള്ള അനുമതി പുനഃസ്ഥാപിച്ചു. ഒന്നാം…
Exit mobile version