Kuwait Health Ministry; കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ തീപിടുത്തമുണ്ടായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രിയിൽ അഗ്നിബാധയുണ്ടായെന്ന റിപ്പോർട്ടുകൾ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. ആശുപത്രിയിലെ എയർ…