kuwait Flashing SystemL റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ട്രാഫിക് സിഗ്നലുകളിൽ ഏർപ്പെടുത്തിയ ഇലക്ട്രോണിക് ഫ്ലാഷിംഗ് വാണിംഗ് സിസ്റ്റം കുവൈറ്റിലുടനീളം വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ വാഹനങ്ങൾ പിന്നിലിടിച്ചുണ്ടാകുന്ന അപകടങ്ങൾ ഗണ്യമായി…