ചൂട് കനക്കുന്നു… അശ്രദ്ധ മതി, വാഹനം തീപിടിക്കും! മുന്നറിയിപ്പുമായി കുവൈത്ത് ഫയർ ഫോഴ്‌സ്

കുവൈത്തിൽ വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക സുരക്ഷാ നിർദേശങ്ങളുമായി കുവൈത്ത് ഫയർ ഫോഴ്‌സ് രംഗത്തെത്തി. ഉയർന്ന താപനിലയിൽ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക്…
Exit mobile version