Kuwait Fire Force inspections; കുവൈറ്റ്: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 20ലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി; മുന്നറിയിപ്പുമായി ഫയർ ഫോഴ്സ്

 Kuwait Fire Force inspections;സുരക്ഷാ, അഗ്നിശമന മാനദണ്ഡങ്ങൾ ലംഘിച്ചതിന് അഹമ്മദി ഗവർണറേറ്റിലെ 23 സ്ഥാപനങ്ങൾ കുവൈറ്റ് ഫയർ ഫോഴ്സ് (KFF) അഡ്മിനിസ്ട്രേറ്റീവ് നടപടികളിലൂടെ അടച്ചുപൂട്ടി. മേഖലയിലെ വിവിധ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും നടത്തിയ…
Exit mobile version