Kuwait Fire; കുവൈറ്റിൽ സ്ക്രാപ്പ് യാർഡിൽ വൻ തീപിടുത്തം; ആളപായമില്ല

Kuwait Fire; കുവൈറ്റിൽ സ്ക്രാപ്പ് യാർഡിൽ വൻ തീപിടുത്തം. കുവൈറ്റിലെ അൽ-സൽമി റോഡിലുള്ള അൽ-നആയം സ്ക്രാപ്പ് യാർഡിലാണ് ഇന്ന് പുലർച്ചെയോടെ തീപിടുത്തം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേന…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version