Kuwait Fintas robbery; കുവൈറ്റിൽ പോലീസ് വേഷം ധരിച്ചെത്തി കവർച്ച; പ്രവാസിയെ തോക്കുചൂണ്ടി മർദ്ദിച്ച ശേഷം പണം തട്ടിയെടുത്തു

Kuwait Fintas robbery;  കുവൈത്തിലെ ഫിന്റാസിൽ പോലീസാണെന്ന് വ്യാജേന എത്തിയ രണ്ട് പേർ ഏഷ്യൻ പ്രവാസിയെ തോക്കുചൂണ്ടി കവർച്ച ചെയ്തു. പ്രവാസിയുടെ പണവും സിവിൽ ഐഡിയും തട്ടിയെടുത്ത സംഘം ഇയാളെ ക്രൂരമായി…
Exit mobile version