കുവൈത്തിൽ ഞെട്ടിക്കുന്ന കുടുംബകൊല; ഭാര്യയെയും മകളെയും പിതാവ് വെടിവെച്ചുകൊന്നു

കുവൈത്തിലെ അൽ റാബിയ പ്രദേശത്ത് ഞെട്ടിക്കുന്ന കുടുംബകൊലപാതകം. ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിൽ ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് കുവൈത്തി പിതാവിനെതിരെ അന്വേഷണം ആരംഭിച്ചു. 1969ൽ ജനിച്ചയാളാണ് കേസിലെ പ്രതിയെന്നാണ് റിപ്പോർട്ട്. 1977ൽ…
Exit mobile version