kuwait Fake Branded Goods; കുവൈത്തിൽ വ്യാജ ബ്രാൻഡ് വേട്ട; ഗോഡൗണും സലൂണും അധികൃതർ പൂട്ടിച്ചു, ആയിരക്കണക്കിന് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

kuwait Fake Branded Goods; കുവൈത്തിൽ വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി അധികൃതർ നടത്തിയ വിപുലമായ പരിശോധനയിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ വൻതോതിൽ പിടികൂടി. ക്യാപിറ്റൽ ഗവർണറേറ്റിലെ…
Exit mobile version