മിന്നൽ പരിശോധന: ഗുണമേന്മയില്ലാത്ത ഭക്ഷണം പിടിയിൽ, കുവൈറ്റിൽ ഫാക്ടറിക്ക് പൂട്ടിട്ടു 

കുവൈത്തിലെ സുബ്ഹാൻ പ്രദേശത്തെ ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങളിൽ ശനിയാഴ്ച വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ഖാലിദ് ബോധി അപ്രതീക്ഷിത പരിശോധന നടത്തി. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയുടെ ആക്ടിംഗ് ഡയറക്ടർ ജനറലും സംഘത്തോടൊപ്പം…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version