കുവൈത്തിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി

കുവൈത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കൊല്ലം പുനലൂർ സ്വദേശി പ്രകാശൻ ശശീന്ദ്രൻ (38) ആണ് അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു.…
Exit mobile version