നാട്ടിൽ വാഹനാപകടം; കുവൈത്ത് പ്രവാസി യുവാവിന് ദാരുണാന്ത്യം

കുവൈത്ത് പ്രവാസിയും ഗ്രാൻഡ് ഹൈപ്പറിലെ മുൻ ജീവനക്കാരനുമായ ജുനൈസ് മോൻ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശിയായ ജുനൈസിന് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ…
Exit mobile version