കുവൈത്തിൽ 4.35 ലക്ഷം സ്വദേശികൾക്ക് ജോലി; സർക്കാർ മേഖലയിൽ 83 ശതമാനവും

കുവൈത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിലായി 4.35 ലക്ഷത്തിലധികം സ്വദേശികൾ ജോലി ചെയ്യുന്നതായി കണക്കുകൾ. 2026ലെ ആദ്യ പാദത്തിലെ കണക്കുകൾ അടിസ്ഥാനമാക്കി അൽ-ഷാൽ ഇക്കണോമിക് റിപ്പോർട്ടാണ് തൊഴിൽ മേഖലയിലെ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.…
Exit mobile version