കുവൈത്തിലെ അൽ-റായിയിൽ ഇലക്ട്രോണിക്സ് ഷോറൂമിൽ തീപിടിത്തം

Kuwait electronics showroom fire; കുവൈത്തിലെ അൽ-റായിയിലെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഷോറൂമിൽ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കി. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ-അർദിയ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള സംഘങ്ങളാണ്…
Exit mobile version