Kuwait dog ownership laws; നായ്ക്കളെ വളർത്തുന്നവർക്ക് കർശന നിയന്ത്രണങ്ങളുമായി കുവൈറ്റ്

Kuwait dog ownership laws; കുവൈറ്റിൽ നായ്ക്കളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 30 ദീനാറിലധികം പിഴയോ അല്ലെങ്കിൽ…
Exit mobile version