Kuwait delivery bike crackdown; വാഹനങ്ങൾക്കിടയിലൂടെയുള്ള ചീറിപ്പായലും നടപ്പാതയിലെ ഡ്രൈവിംഗും; ഡെലിവറി റൈഡർമാർക്കെതിരെ കുവൈത്തിൽ വ്യാപക നടപടി

Kuwait delivery bike crackdown; റോഡുകളിൽ അച്ചടക്കം ഉറപ്പാക്കാനും അപകടകരമായ ഡ്രൈവിങ് രീതികൾ തടയാനുമായി ഡെലിവറി മോട്ടോർസൈക്കിളുകൾ ലക്ഷ്യമിട്ട് കുവൈത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കർശന പരിശോധന നടത്തി. പരിശോധനയിൽ നിരവധി…
Exit mobile version