കുവൈറ്റിൽ നിന്ന് വൻതോതിൽ സബ്സിഡി (റേഷൻ) ഭക്ഷ്യസാധനങ്ങൾ നിയമവിരുദ്ധമായി ഈജിപ്തിലേക്ക് കടത്താനുള്ള ശ്രമം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പരാജയപ്പെടുത്തി. കസ്റ്റംസ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കടത്താൻ ശ്രമിച്ച ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്.സുലൈബിയ…